ഫാത്തിമയോടുള്ള പ്രണയം അങ്ങനെ തുടങ്ങിയതിനു ശേഷം എന്തായി
എന്ന സുഹൃത്തുക്കളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണിത്.
ഓണം വെക്കേഷന്‍ കഴിഞ്ഞു മറുപടി തരാം എന്നും പറഞ്ഞു
അവളങ്ങു പോയെങ്കിലും എനിക്കൊരു സമാധാനവും ഉണ്ടായില്ല.,
വെക്കേഷന്‍ തുടങ്ങിയത് മുതല്‍ ആകെ ഒരിത്.,
അവളെ ഒന്ന് contact ചെയ്യാന്‍ എന്താ ഒരു വഴി???
ഫോണ്‍ നമ്പര്‍ കൊടുത്തിട്ടുമില്ല വാങ്ങിയിട്ടുമില്ല.,
ഇനീപ്പോ എന്നാ ചെയ്യും???
അതിനല്ലേ മച്ചാനെ ഫേസ്ബുക്ക്...!!!!
ഞാന്‍ എന്നോട് തന്നെ ബുദ്ധി ഉപദേശിച്ചു.,
പിന്നെ വൈകിയില്ല,
തിരച്ചില്‍ ആരംഭിച്ചു..,
ഫാത്തിമ,
ഫാത്തിമ മോള്‍,
ഫാത്തിമ ടുട്ടു,
ഫാത്തിമ മുത്തു,
ഫാത്തിമ്മ കുന്തം,
ഫാത്തിമ്മ കൊടചക്രം...
ലോകത്തുള്ള എല്ലാ ഫാത്തിമാമാരേം സുക്കര്‍അണ്ണാച്ചി കാണിച്ചു തന്നു.,
എനിക്കാവശ്യമുള്ള ആളെ ഒഴിച്ച്,
ഇനി എന്ത് ചെയ്യും..????
ചുമ്മാ വായും പൊളിച്ചു നോക്കാണ്ട് ഒരു ബുദ്ധി പറയടെ..,
കൂട്ടുകാരന്‍ നിസാറിനോട് ഇത് പറയുമ്പോ എന്‍റെ ശബ്ദത്തില്‍ നിരാശയുണ്ടായിരുന്നു.
നമുക്ക് ഓളോട് പോയി ചോയിച്ചാലോ????
ഗ്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്.,
ഓണം വെക്കേഷന്‍ കഴിഞ്ഞു.,
കോളേജ് തുറന്നു..,
മനസ്സ് നിറയെ പ്രതീക്ഷകളുമായി ഞാന്‍ കോളേജിലെത്തി..
(ഇനിയുള്ള ഓരോ വരിയും വായിക്കുന്നതിനോടൊപ്പം റിയാലിറ്റിഷോകളിലെ
എലിമിനേഷന്‍ റൗണ്ട് തീം മ്യൂസിക് കൂടി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക)
അവള്‍ വരുന്നതും കാത്തു ഞാന്‍ നിന്നു.
സമയം കടന്നുപോയ്ക്കൊണ്ടിരുന്നു.,
അവള്‍ വരുന്ന ലക്ഷണമൊന്നും കാണുന്നില്ല.,
ഇനി അവളെങ്ങാനും നേരത്തെ വന്നോ???
ഞാനവളുടെ ക്ലാസ്സിലേക്ക് ചെന്ന്..
ഠിം.,
ക്ലാസ്സ് പൂട്ടിക്കിടക്കുന്നു.,
ഓഫീസില്‍ അന്വേഷിച്ചപ്പോളാ അറിഞ്ഞത്
അവര്‍ക്ക് ഒരാഴ്ച്ച STUDY LEAVE ആണത്രേ..,
ആ ഒരാഴ്ച്ച അവളെ ഫേസ്ബുക്കിലും കണ്ടില്ല.
അവള്‍ക്കു എക്സാം നടന്ന ദിവസങ്ങളില്‍ ഒരു ക്യാമ്പുമായി ബന്ധപ്പെട്ടു
ഞാന്‍ കോളെജിലുമില്ലായിരുന്നു..,
ദിവസങ്ങള്‍ക്ക് ശേഷമുള്ള ഒരു ഇന്‍റെര്‍വെല്‍ സമയം.,
ലൈബ്രരിയിയില്‍ നിന്നും ഇറങ്ങി വരുന്ന അവളുടെ മുന്നില്‍ ഞങ്ങള്‍ (ഞാനും
കൂട്ടുകാരന്‍ നിസാറും) പ്രത്യക്ഷപ്പെട്ടു.
ഞാന്‍ അവളോട് ചോദിച്ചു: എന്തായി തീരുമാനം???
അത്., പിന്നെ....
അവള്‍ നിന്ന് പരുങ്ങി...
എന്തായാലും പറ...
ഞാന്‍ അവളെ പ്രോത്സാഹിപ്പിച്ചു.,
അത് പിന്നേ.,
ഇക്കയും കൂടി പതിമൂന്നാമത്തെ ആളാണ് എന്നോട് പ്രൊപ്പോസല്‍ നടത്തുന്നത്, (പ്ലിംഗ്)
ഞാന്‍ ഇക്കയെ ഇഷ്ട്ടാന്നു പറഞ്ഞാല്‍ ബാക്കി പന്ത്രണ്ട് പേര്‍ക്കും വിഷമമാവില്ലേ.,
എനിക്ക് ആരെയും വിഷമിപ്പിക്കാന്‍ വയ്യ,
അതോണ്ട്
അവള്‍ ഒന്ന് നിര്‍ത്തി.,
അതോണ്ട്???
അതോണ്ട് ഇക്കയും ആ വെയിറ്റ്ലിസ്റ്റില്‍ നില്‍ക്കൂ...,
ന്തേ??? (ഡബിള്‍ പ്ലിംഗ്)
നഷ്ട്ടവേദനയില്‍ ആകെ പ്ലിങ്ങിതനായി തിരിച്ചു നടക്കുമ്പോള്‍ കോളേജ്
വരാന്തകളില്‍ മാത്രം കണ്ടു വരുന്ന ആ പ്രത്യേക കാറ്റ്
വീശുന്നുണ്ടായിരുന്നു.,
അപ്പോള്‍ ഞാനൊരു കാഴ്ച കണ്ടു.,
എനിക്കെതിരെ ഒരു മൊഞ്ചത്തിക്കുട്ടി നടന്നുവരുന്നു...
ആരാടാ നിസാറെ അത്????
ഏത്???
എടാ ആ ചൊമന്ന ചുരിദാറ്...
ഓ, അതോ., അത് 2nd ജേര്‍ണലിസത്തിലെ ഷാഹിനായാണ്.,
പടച്ചവനെ.,
ഒരെണ്ണം പോയപ്പോ നീയിതാ മറ്റൊരു കച്ചിത്തുരുമ്പ് കൊണ്ട് വന്നിരിക്കുന്നു.,
അളിയാ., നാളെ മുതല്‍.,
അല്ല ഇപ്പൊ മുതല്‍ ഇവളാണ് എന്‍റെ സ്വപ്നങ്ങളിലെ
രാജകുമാരി...!!!!
നീ ഒന്ന് കിട്ടിയാല്‍ പഠിക്കൂലാ ല്ലേ..??
ഒന്നല്ല ഒമ്പത് പണി കിട്ടിയാലും ഞാന്‍ പഠിക്കൂലാ മുത്തേ എന്നു അവനോടു
മറുപടിയും പറഞ്ഞു അവളെയുംകടന്നു നടന്നു നീങ്ങുമ്പോള്‍ ഞാന്‍ വീണ്ടും
സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങുകയായിരുന്നു...

ഒരു മാതിരി പഴയ ചളി അടിക്കാതെടെയ്...,
അളിയാ., ഒരു ഐഡിയ ഉണ്ട്.,
ന്താടാ..????
അവളുടെ ക്ലാസ്സിലെ ബേസില്‍ എന്‍റെ FACEBOOK ഫ്രണ്ടാ...,
അവനോടു ചോദിച്ചാലോ????
ഠിം ഠിം ഠിം...!!!
എന്‍റെ തലക്കകത്ത് ഒരു നൂറു ബള്‍ബുകള്‍ ഒരുമിച്ചു മിന്നി...
ഡാ കടലപൊട്ടാ..,
നിസാറെ.,
അവന്‍റെ ഫ്രണ്ട്‌ലിസ്റ്റില്‍ തപ്പിയാ ഓളെ കിട്ടും.,
ഞാനൊന്ന് നോക്കട്ടെ...
അതും പറഞ്ഞ് ഞാന്‍ ഫേസ്ബുക്കിലേക്ക് ഊളിയിട്ടു.
മോനെ., മനസ്സില്‍ ലഡ്ഡു പൊട്ടീ...
ഒരു ഫാതിമ്മയെ തപ്പിയപ്പോ ദാ മൂന്നെണ്ണം...
മൂന്നും ന്‍റെ സെയിം കോളേജ്...
ഇതിലേതാടാ കുണാപ്പീ ഞാന്‍ ലപ്പ് ചെയ്യുന്ന പാത്തുമ്മ???
നിസാറിനോട് ചോദിക്കുമ്പോ ശരിക്കും എനിക്ക്പ്രാന്ത് പിടിച്ചു തുടങ്ങിയിരുന്നു...
അവസാനം അവളുടെ ക്ലാസിലെ ആ മരങ്ങോടന്‍ ബേസിലിനെ
സോപ്പിട്ട് കാര്യം നേടാന്‍ തീരുമാനിച്ചു.,
"ഒരു ചിക്കെന്‍ ബിരിയാണി" കൈക്കൂലിയായി സ്വീകരിച്ചു ആ
ബേസില്മോന്‍ "എന്‍റെ ഫാത്തിമ"യുടെ പ്രൊഫൈല്‍ലിങ്ക് തന്നു.,
കിട്ടിയ ഉടനെ ഞാന്‍ അവള്‍ക്കു ഫ്രണ്ട്റിക്വസ്റ്റ് അയച്ചു.,
അന്ന് വൈകുന്നേരം എനിക്ക് സന്തോഷവാര്‍ത്തയുമായി സുക്കറണ്ണന്‍
നോട്ടിഫിക്കേഷന്‍ അയച്ചു..,
അവള്‍ എന്നെ സുഹൃത്താക്കിയിരിക്കുന്നു..,
നോട്ടിഫിക്കേഷന്‍ വന്ന ഉടനെ ഞാനവള്‍ക്ക് ഒരു "ഹായ്" അയച്ചു.
പിന്നെ അങ്ങോട്ട് മാലപ്പടക്കത്തിന് തിരി കൊളുത്തിയപോലെ മെസേജുകളുടെ
ആറാട്ടവും അഴിഞാട്ടവുമായിരുന്നു..,
അവസാനം ഞാന്‍ അവളോട് "പ്രതീക്ഷക്ക് വല്ല വകയുമുണ്ടോ?" എന്ന് ചോദിച്ചു.,
"നേരിട്ട് പറയാം" എന്നായിരുന്നു അവളുടെ മറുപടി.

നല്ല അനുഭവം. ഇനി ഇപ്പണിക്ക് പോകരുത് കേട്ടോ
ReplyDeleteകഷ്ടം തന്നെ
ReplyDelete